Home app
കാന്‍സര്‍ ചികിത്സ; പാക് യുവതിക്ക് മെഡിക്കല്‍ വീസ അനുവദിക്കുമെന്ന് സുഷമ സ്വരാജ്
കാന്‍സര്‍ ചികിത്സയ്ക്കായി പാക് യുവതിയെ സഹായിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക് യുവതി ഫൈസ തന്‍വീറിനു ഇന്ത്യയില്‍ വിദഗ്ധ ചികിത്സ തേടുന്നതിനായി മെഡിക്കല്‍ വീസ അനുവദിക്കുമെന്നു സുഷമ സ്വരാജ് ട്വിറ്ററിലൂടെ...