Latest News
പാക് ആരാധകരുടെ പ്രതിഷേധം അതിരുവിട്ടു;ട്വിറ്റര്‍ ഉപേക്ഷിച്ച് സാനിയ മിര്‍സ
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് ഇന്ത്യക്കെതിരെ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടെന്നീസ് താരവും പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിര്‍സയുടെ ട്വിറ്ററില്‍ പാക് ആരാധകരുടെ പ്രതിഷേധം...