Entertainment
ഇന്ത്യ-പാക് സമാധാന സന്ദേശവുമായി പഞ്ചാബി വരികളിൽ പാക് നടിമാരുടെ റാപ്
ലാഹോര്‍: ഇന്ത്യ പാക്കിസ്ഥാന് സമാധാന സന്ദേശവുമായി പാക്കിസ്ഥാനില്‍ നിന്നൊരു റാപ്പ്. ഇന്ത്യ പാക്കിസ്ഥാന് ബന്ധത്തിലെ അനാവശ്യ വിള്ളലിനെക്കുറിച്ച് പറയുന്ന ‘ഹംസായേ മാ ജായേ’ എന്ന റാപ്പ് ഒരുക്കിയിരിക്കുന്നത് പാക്കിസ്ഥാന് അഭിനേത്രികളാണ്....