Automotive
ഇന്ത്യന്‍ നിരത്തുകളെ വാഴാന്‍ പജീറോ തിരിച്ചെത്തുന്നു
ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ പ്രൗഢിയുടെ മുഖമുദ്രയായിരുന്നു മിത്സുബിഷി പജീറോ. എന്നാല്‍ ഇടക്കാലത്ത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ താഴേക്ക്പോയ മിത്സുബിഷിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുളള ശ്രമത്തിലാണ് കമ്പനി. കഴിഞ്ഞ ആറ് വര്‍ഷമായി പേരിനു പോലും...