Breaking News
സംസ്ഥാന സ്കൂള്‍ കായിക മേള: പാലക്കാടിന് സ്വര്‍ണം
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സബ്ജൂനിയര് പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജി താരക്ക് സ്വര്‍ണം. പാലക്കാട് കാണിക്കമാത സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് താര. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍...