Home app
പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ചടങ്ങില്‍ പങ്കെടുത്തത് ; പി.ടി.എ.റഹിം
പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതെന്ന് പി.ടി.എ.റഹിം എംഎല്‍എ. സ്വര്‍ണക്കടത്തുകാരന്റെ ഗള്‍ഫിലെ ഓഫീസ് ഉദ്ഘാടനത്തില്‍ താനടക്കം രണ്ട് ഇടത് എംഎല്‍എമാര്‍ പങ്കെടുത്തതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കടത്തുകേസ് പ്രതിയെ പിടിക്കുന്നത് തന്റെ...