Breaking News
ഭൂപരിഷ്ക്കരണ നിയമത്തിൽ ഭേദഗതിയില്ലെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം:തോട്ടം നയത്തിലെ മാറ്റം, ഭൂപരിഷ്ക്കരണ നിയമത്തിൽ ഭേദഗതിയില്ലെന്ന് മന്ത്രി പി രാജീവ്. തോട്ടങ്ങളിലെ അഞ്ച് ശതമാനം ഭൂമി മറ്റ് വിളകൾക്ക് വിനിയോഗിക്കാൻ വ്യവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു. പഴ വർഗങ്ങൾ നട്ട്...