Latest News
സംസ്ഥാനത്തെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെ മനോഹരമാക്കും: മന്ത്രി പി സി ശര്‍മ
ഭോപ്പാല്‍: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി ലോക്സഭാ എംപിയും സിനിമാതാരവുമായ ഹേമമാലിനിയുടെ കവിളുകള്‍ പോലെ മനോഹരമാക്കുമെന്ന് മന്ത്രി പി സി ശര്‍മ. നിലവില്‍ റോഡുകളുടെ അവസ്ഥ ബിജെപി...