Home app
പി.വി. അന്‍വര്‍ എംഎല്‍എയുടെ പാര്ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ചിറ്റ്
പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കൂടരിഞ്ഞിയിലെ വാട്ടര്‍ തീം പാര്ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ചിറ്റ്. പാര്‍ക്കിലെ ന്യൂനതകള്‍ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. പാര്‍ക്കിന്റെ അനുമതി...