Latest News
പ്രചരണ പരിപാടിക്കിടെ നൃത്തം ചെയ്ത് ഒവൈസി- വീഡിയോ
മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ നൃത്തം ചെയ്ത് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. വ്യാഴാഴ്ച ഔറംഗബാദിലെ റാലിക്കിടെയായിരുന്നു സംഭവം. പൈഠാന്‍ ഗേറ്റിലെ പ്രചരണ പരിപാടിക്കിടെ ജനങ്ങളെ...