Film News
ഒരു യമണ്ടന്‍ പ്രേമകഥ; രണ്ടാമത്തെ ടീസര്‍
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്മാന് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന്...