Breaking News
പെരുവണ്ണാനായി സുരേഷ് ഗോപി; കളിയാട്ടത്തിനു ശേഷം ജയരാജുമായി ഒന്നിക്കുന്നു; ഒരു പെരുങ്കളിയാട്ടം
കളിയാട്ടത്തിലൂടെ സുരേഷ് ഗോപിക്ക് ദേശിയ പുരസ്കാരം ലഭിച്ചിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ജയരാജും വീണ്ടും ഒന്നിക്കുകയാണ്. ഒരു പെരുങ്കളിയാട്ടം എന്നാണ് ചിത്രത്തിന്റെ പേര്. തെയ്യത്തെ ആസ്പദമാക്കി ഒരുക്കുന്ന...