Film News
കുട്ടനാടന്‍ കായല്‍ക്കരയില്‍ പ്രണയം പാടി മമ്മൂക്കയും ലക്ഷ്മി റായിയും
മമ്മൂട്ടി നായക കഥാപാത്രമായെത്തുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗി’ലെ പ്രണയ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ‘മാനത്തെ മാരിവില്‍’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്...