Breaking News
ലോക്ക്ഡൗണ്‍: ഓറഞ്ച് സോണില്‍ നേരിയ ഇളവുകള്‍; പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങൾ..
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിലെ ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.ഓറഞ്ച് സോണിലെ എ, ബി തരംതിരിവ് ഒഴിവാക്കിയാണ് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയത്. ഇനി മുതല്‍ ഗ്രീന്‍,...