Kerala
2024ല്‍ കേരളത്തിനൊരു മെഡല്‍; അരയും തലയും മുറുക്കി ഓപ്പറേഷന് ഒളിംപ്യ
കൊച്ചി: 2020-24 ഒളിംപിക്സില്‍ കേരള കായിക താരങ്ങള്‍ക്ക് മെഡല്‍ കരസ്ഥമാക്കുന്നതിന് തീവ്രപരിശീലനവുമായി ഓപ്പറേഷന് ഒളിമ്പ്യ. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് സ്പോര്‍ട്ട് കൗണ്‍സില്‍ വഴി നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന് ഒളിംപ്യ. 11...