Breaking News
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി, മൂത്ര സഞ്ചിയില്‍ കുത്തിനിന്നത് അഞ്ച് വര്‍ഷം; ഒടുവില്‍ പുറത്തെടുത്തു, അന്വേഷണം
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്.കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിന (30) ആണ് വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ചു വര്‍ഷം...