Entertainment
ഓട്ടര്‍ഷ കണ്ട് കാശ് പോയെന്ന് പറഞ്ഞ പ്രേക്ഷകന് അനുശ്രീയുടെ തകര്‍പ്പന്‍ മറുപടി
തീയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പുതിയ ചിത്രം ഓട്ടര്‍ഷ കണ്ട് പൈസ പോയെന്ന് പറഞ്ഞ പ്രേക്ഷകന് ചിത്രത്തിലെ നായിക അനുശ്രീയുടെ തകര്‍പ്പന്‍ മറുപടി. ചിത്രത്തിന്റെ റിലീസിന് ശേഷം അനുശ്രീ ഫേസ്ബുക്കില്‍ ലൈവിനെത്തിയപ്പോഴായിരുന്നു...