Kerala
ഓണ്‍ലൈന്‍ ടാക്സി പണിമുടക്ക് പുരോഗമിക്കുന്നു
കൊച്ചി: ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ പണിമുടക്ക് കൊച്ചിയില്‍ പുരോഗമിക്കുന്നു. ഒന്‍പത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയുടേതാണ് സമരം. രണ്ട് തവണകളായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെയും, ഗതാഗതമന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ പ്രശ്നപരിഹാരത്തിന് ചര്‍ച്ച...