Breaking News
ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ക്ക് 51,000 രൂപ നഷ്ടമായി
ലോക്ഡൗണ്‍കാരണം മദ്യശാലകളടച്ചപ്പോള്‍ ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ക്ക് 51,000 രൂപ നഷ്ടമായി. മുംബൈയ്ക്കടുത്ത് ഖാര്‍ഗറില്‍ താമസിക്കുന്ന രാമചന്ദ്ര പാട്ടീലിനാണ് അബദ്ധം പറ്റിയത്. മദ്യം കിട്ടുമോ എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ കിട്ടിയ...