Breaking News
ഡിജിപിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം അയച്ച് 14 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: ഡിജിപിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം അയച്ച് അധ്യാപികയുടെ പക്കല്‍ നിന്നും 14 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍.നൈജീരിയന്‍ പൗരന് റൊമാനസ് ക്ലിബൂസ് ആണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്....