Breaking News
വിദ്യാർത്ഥിനി ലാപ്ടോപ് ഓർഡർ ചെയ്തു,കിട്ടിയത് പത്രക്കടലാസ്,ഒടുവിൽ കേസ്,പരിഹാരം
കൊച്ചി: ഒരു ലക്ഷത്തിലേറെ വിലയുള്ള ഏയ്സര്‍ ലാപ്ടോപ്പ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത എന്‍ജിനിയറിങ് വിദ്യാര്‍ഥിനിക്കു പാഴ്സല്‍ ആയി കിട്ടിയത് പഴയ പത്രക്കടലാസുകള്‍.ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയ ആമസോണില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെത്തുടര്‍ന്ന്...