Latest News
വീണ്ടും ഫോൺ പൊട്ടിത്തെറിച്ചു, അഭിഭാഷകന്റെ ഗൗണിൽ കിടന്ന് വൺപ്ലസ് നോർഡ് 2ൻ്റെ പൊട്ടിത്തെറിയിൽ പരിക്കും
ന്യൂഡൽഹി: അഭിഭാഷകന്റെ ഗൗണിൽ കിടന്ന് വൺപ്ലസിന്റെ നോർഡ് 2മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതായതി പരാതി. ന്യൂഡൽഹിയിലെ കോടതിയുടെ ചേംബറിൽ വെച്ചാണ് സംഭവം. വിവരങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച ഉപയോക്താവ് വൺപ്ലസിനെതിരെ നിയമനടപടി സ്വീകരിക്കാൻ...