Latest News
വണ്‍പ്ലസ് 6ടിയില്‍ രഹസ്യക്യാമറ.? കമ്പനി ഉദ്യേശിക്കുന്നതെന്ത്..!
ചൈനീസ് കമ്പനിയായ വണ്‍പ്ലസിന്റെ പുതിയ മോഡല്‍ 6ടിയില്‍ രഹസ്യക്യാമറ. കമ്പനി പുറത്തുവിട്ട വിവരങ്ങളനുസരിച്ച് ഫോണിന്റെ പിന്‍ഭാഗത്ത് ഇരട്ട ക്യാമറകളും രണ്ട് സെന്‍സറുകളും മുന്നില്‍ ഒരു സെല്‍ഫി ക്യാമറയും ഒരു സെന്സറുമാണുളളത്....