Latest News
കുസൃതി കൂടിയതിന് വായിൽ ബിസ്ക്കറ്റ് കവർ തിരുകി, ഒരു വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു, അമ്മ അറസ്റ്റിൽ
കോയമ്പത്തൂര്‍: പേരക്കുട്ടിയുടെ കുസൃതി കൂടിയതോടെ മര്‍ദിക്കുകയും വായില്‍ ബിസ്കറ്റ് കവര്‍ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ അമ്മൂമ്മയെ പോലീസ് അറസ്റ്റുചെയ്തു. കോയമ്പത്തൂര്‍ ആര്.എസ്. പുരത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട്...