Kerala
കൊല്ലത്ത് മത്സ്യവില്പ്പനക്കാരന് കരാറുകാരനെ കുത്തിക്കൊന്നു
കൊല്ലം നീരാവില്‍ ചന്തയില്‍ മത്സ്യവില്പ്പനക്കാരന് കരാറുകാരനെ കുത്തിക്കൊന്നു. ചന്ത ലേലത്തിയെടുത്തിരുന്ന ഞാറയ്ക്കല്‍ സ്വദേശി ഇസ്മായില്‍ (54) ആണ് മരിച്ചത്. സംഭവത്തില്‍ നീരാവില്‍ സ്വദേശി ഷാജഹാനെ പോലീസ് പിടികൂടി.