Latest News
വണ്‍പ്ലസ് നോര്‍ഡ് 2 5ജി വീണ്ടും പൊട്ടിത്തെറിച്ചു,യുവാവിന് പൊള്ളലേറ്റു
മുംബൈ:സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിൻ്റെ നോര്‍ഡ് 2 5ജി പൊട്ടിത്തെറിച്ച് ഉപയോക്താവിന് സാരമായി പൊള്ളലേറ്റു.പൊള്ളലേറ്റ ഭാഗത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ് വാര്‍ത്ത പുറത്തറിഞ്ഞത്. മഹാരാഷ്ട്ര സ്വദേശിയായ സുഹിത് ശര്‍മ എന്നയാളാണ് പൊട്ടിത്തെറിച്ച...