Business
വണ്‍ പ്ലസ് കച്ചവടം പൊടിപൊടിച്ചു ; 10 മിനിട്ടിനുള്ളില്‍ വില്‍പ്പന 100 കോടി
ഇങ്ങനെയുമൊരു കച്ചവടമുണ്ടോ ? പൊടിപൊടിച്ച കച്ചവടമായിരുന്നു ആമസോണ്‍ വഴി വണ്‍ പ്ലസ് 6 നേടിയത്. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കെത്തിയ 10 മിനിട്ടിനുള്ളില്‍ തന്നെ മുഴുവന്‍ സ്റ്റോക്കും വിറ്റുപോയി. ഇന്ത്യയില്‍ നിന്ന് മാത്രം...