Breaking News
നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കണ്ണൂർ:പഴയങ്ങാടി മാട്ടൂലില്‍ നിയന്ത്രണംവിട്ട കാര്‍ തെങ്ങില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മാട്ടൂല്‍ ബിരിയാണി റോഡില്‍ ചൊവ്വാഴ്ച്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടം. കാറോടിച്ചിരുന്ന മാട്ടൂല്‍ സൗത്ത് വീട്ടില്‍...