തൃശൂര്‍ വെങ്കിടങ്ങ് കണ്ണോത്തില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. പുളിക്കല്‍ സ്വദേശി റസിയ ആണ് മരിച്ചത്. റസിയക്കൊപ്പം വെള്ളത്തില്‍ വീണ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി.
അട്ടപ്പാടി വട്ടലക്കിയില്‍ ഒരാള്‍ മുങ്ങിമരിച്ചു. കൊടുങ്കര സ്വദേശി നഞ്ചനാണ് മരിച്ചത്.