Idukki
പാട്ടു പാടി കുട്ടികള്‍ക്കൊപ്പം ഓണം ആശംസിച്ച് മന്ത്രി എം എം മണി;വീഡിയോ
തിരുവനന്തപുരം: ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോയെന്ന പാട്ടു പാടിയാണ് മന്ത്രി എംഎം മണി എല്ലാ മലയാളികൾക്കും ഓണം ആശംസിച്ചത്. പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ് ഓണാഘോഷങ്ങൾ. ഓണം ഒരു പ്രതീകമാണ്. എല്ലാ മലയാളികൾക്കും...