Home app
വിടി ബല്‍റാമിനു മറുപടിയുമായി രമേശ് ചെന്നിത്തല
ടിപി ചന്ദ്രശേഖരന് കൊലക്കേസ് അന്വേഷണം ഒത്തുതീര്‍പ്പാക്കിയെന്ന വിടി ബല്‍റാം എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ടിപി കേസ് അന്വേഷണം ഫലപ്രദമായിരുന്നു. ബല്‍റാമിന്റെ ആരോപണത്തെ കുറിച്ച് ബല്‍റാമിനോട് തന്നെ...