Home app
കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയര്‍വേയ്സ് നെടുമ്പാശ്ശേരിയില്‍ ഇറക്കി ; യാത്രക്കാര്‍ പ്രതിഷേധിച്ചു
കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയര്‍വേയ്സ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി. തുടര്‍ന്ന് കരിപ്പൂരിലേക്ക് യാത്രാസൗകര്യം ഒരുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് വിമാനത്തില്‍ നിന്നിറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിച്ചു. മോശം കാലാവസ്ഥയായതിനാലാണ് കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലേയ്ക്ക് തിരിച്ചുവിട്ടത്....