Entertainment
ഷാജി എന്‍ കരുണ്‍ ചിത്രം ഓളിന്റെ ടീസര്‍ പുറത്തിറങ്ങി
ഷാജി എന്‍.കരുണിന്റെ പുതിയ ചിത്രം ഓളിന്റെ ടീസര്‍ പുറത്ത്. ബാലതാരമായി എത്തിയ എസ്തര് ആദ്യമായി നായികയാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷൈന്‍ നിഗമാണ് നായകന്. ചിത്രത്തിന്റെ ടീസര്‍ ഒരു ഫാന്റസി മൂഡാണ്...