Latest News
ആരോഗ്യകേന്ദ്രത്തില്‍ നിന്നും കാലാവധികഴിഞ്ഞ മരുന്ന് നല്കി; 9 കുട്ടികള്‍ ആശുപത്രിയില്‍
ജയ്പൂര്‍: സര്‍ക്കാര്‍ പ്രാദേശിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും കാലാവധികഴിഞ്ഞ മരുന്ന് നല്‍കിയതായി ബന്ധുക്കളുടെ പരാതി. രാജസ്ഥാനിലെ ബന്‍സ്വരയിലുള്ള പാലക്കാപാര എന്ന ഗ്രാമത്തിലാണ് സംഭവം. 9 കുട്ടികള്‍ക്കാണ് പഴകിയ മരുന്ന് നല്‍കിയത്. മരുന്നുകഴിച്ചയുടനെ...