Kollam
വാഹന പരിശോധനയ്ക്കിടയിൽ വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്
കൊല്ലം: വാഹന പരിശോധനയ്ക്കിടയിൽ ഹെൽമെറ്റില്ലാത്തതിന് വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ഷജീമാണ് വൃദ്ധന്റെ മുഖത്തടിച്ചത്. ദൃശ്യത്തിൽ വൃദ്ധനൊപ്പം മറ്റൊരു വ്യക്തിയെ കൂടി കാണാം. രാവിലെ...