Latest News
നിർത്തിയിട്ടിരുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു, വൈറലായി വീഡിയോ
റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു. ഓല എസ്1 പ്രോ ആണ് അഗ്നിക്കിരയായത്. കഴിഞ്ഞ ആഴ്ച പൂനെയിലാണ് സംഭവം. സ്കൂട്ടറിനു തീപിടിക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവം...