Latest News
ഇന്ത്യയില്‍ നിന്നുമുള്ള വിദേശയാത്രകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ
ചെന്നൈ: ഇന്ത്യയില്‍ നിന്നുമുള്ള വിദേശയാത്രകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ നിരക്കിളവാണ് പ്രഖ്യാപിച്ചത്. തായ്ലന്റ്, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നിവടങ്ങളിലേക്കുളള യാത്രകള്‍ക്കായിരിക്കും ഇളവ്...