ഹര്‍ത്താലിനിടയിലും പുലര്‍ച്ചെ 4.45ന് കേരളത്തിലെ തിയേറ്ററുകളില്‍ ഒടിയന് വരവറിയിച്ചു. 3500ഓളം തിയേറ്ററുകളില്‍ ഒരേ സമയം റിലീസ് ചെയ്ത ഒടിയന് ഗംഭീര തുടക്കമാണ് കൈവരിച്ചത്. മോഹന്‍ലാല്‍ നായകനായ ഒടിയന്റെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍...
രാത്രിയുടെ മറവില്‍ വിസ്മയിപ്പിക്കുന്ന കരിജാല വിദ്യ കാട്ടുന്ന ഒടിയന് തന്റെ പണി തുടങ്ങിയോ…? ഒടിയന് മാണിക്യനായി മോഹന്‍ലാലിന്റെ പ്രകടനം കാത്തിരിക്കുന്ന മലയാളി പ്രേക്ഷകന് തെല്ല് സംശയത്തോടെ ഒരു മറു ചോദ്യം...
ഇന്നേവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത വമ്പന്‍ റിലീസിനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം ഒടിയന്. ബ്രഹ്മാണ്ഡ റിലീസിനായി ഇനി ഒന്‍പത് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചിത്രത്തിന്റെ ആഗോളതലത്തിലുള്ള സ്ക്രീന്‍ കൗണ്ട് കേട്ടാല്‍...
മലയാളത്തിലെ പുതിയ ചലച്ചിത്ര വിസ്മയമാകാന് ഒരുങ്ങുന്ന ഒടിയനില്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിവച്ചിരിക്കുന്ന പുതിയ സസ്പെന്‍സ് അറിഞ്ഞതിന്റെ ആവേശത്തിമിര്‍പ്പിലാണ് സിനിമാ പ്രേമികള്‍. ലാലേട്ടനൊപ്പം ഒടിയനില്‍ മമ്മൂക്കയുമുണ്ടാകും. ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം...
ഷാരുഖ് ഖാന്റെ ‘സീറോ’യേയും രജനീകാന്തിന്റെ ‘2.0’യേയുമൊക്കെ കടത്തിവെട്ടി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് കാത്തിരിക്കുന്നത് ലാലേട്ടന്റെ ഒടിയനാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒടിയന് മാണിക്യന്റെ ഒടി വിദ്യകള്‍ക്കായി ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ കാത്തിരിക്കുമ്പോള്‍...
സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന് എസ്ക്കലേറ്ററില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. നവംബര്‍ പതിനേഴിന് രാത്രി മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു അപകടം. എസ്ക്കലേറ്ററില്‍ നിന്ന്...
ആകാംക്ഷയുടെ എവറസ്റ്റിന് മുകളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍. ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന് ഡിസംബറിലാണ് തിയേറ്ററുകളിലെത്തുക. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒടിയനിലെ ലെറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്....
ബിഗ്ബഡ്ജറ്റ് ചിത്രം ഒടിയന്റെ ലൈഫ്സൈസ് സ്റ്റാച്യു ലുലു മാളിലെ പിവിആറില്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ഒടിയന് മാണിക്യനെന്ന കഥാപാത്രത്തിന്റെ അതേരൂപഭാവമുളള ഒടിയന് സ്റ്റാച്യു കേരളത്തിലെ അമ്പതോളം പ്രമുഖ തീയേറ്ററുകളിലും വരും ദിവസങ്ങളില്‍...
മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ എത്തുന്നത്. ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. വി.എ ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം...
കൊച്ചി: മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ എത്തുന്നു. കായംകുളം കൊച്ചുണ്ണിയുടെ കൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുന്നത്. ട്രെയിലര്‍ റിലീസുമായി ബന്ധപ്പെട്ട വിവരം സംവിധായകന് ശ്രീകുമാര്‍...