Breaking News
വീണ്ടും ബലാത്സംഗം; എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊന്നു
കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊന്നു. അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. മിട്ടായി നല്കി വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൃതദേഹം കണ്ടത് ഗ്രാമത്തിലെ കനാലിനരികിലുള്ള കുറ്റികാട്ടില്‍. ചോക്ലേറ്റുകള്‍ വാങ്ങിത്തരാമെന്ന്...