Home app
തെക്കന്‍ മേഖലയില്‍ ന്യൂനമര്‍ദം; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തെക്കന്‍ തമിഴ്നാടിനും ശ്രീലങ്കയ്ക്കുമിടയില്‍ ന്യൂനമര്‍ദ്ദമേഖല രൂപപ്പെട്ടതിനേത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 36 മണിക്കൂര്‍ കന്യാകുമാരി മേഖലയിലേക്ക് മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നാണു കാലാവസ്ഥാ...