Food
അമിതവണ്ണം കുറയ്ക്കാം ഈസിയായി
തിരക്കേറിയ ജീവിതസാഹചര്യങ്ങളും ഫാസ്റ്റ് ഫുഡിന്റെ അമിതോപയോഗവും അമിതഭാരത്തിലേക്കാണ് നയിക്കുന്നത്. തുടര്‍ന്ന് പലവിധ രോഗങ്ങളും. എന്നാല്‍ അമിത ഭാരവും തടിയും എളുപ്പത്തില്‍ കുറയ്ക്കാനാകുന്ന നുറുങ്ങു വിദ്യകള്‍ നിരവധിയാണ്. തേനും ചെറുനാരങ്ങാ നീരും...