Breaking News
പ്രമേയത്തെ എതിർത്തിരുന്നു, പുതിയ വിശദീകരണവുമായി ഒ രാജഗോപാൽ എംഎൽഎ
തിരുവനന്തപുരം:കേന്ദ്ര കാർഷിക നിയമത്തിനെതിരായ പ്രമേയത്തെ എതിർക്കാതിരുന്നത് വിവാദമായതിനെത്തുടർന്ന് നിലപാട് മാറ്റി ബിജെപി എംഎൽഎ ഒ രാജഗോപാൽ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ നിയമസഭാ പ്രമേയത്തെ എതിര്‍ത്തിരുന്നുവെന്നാണ് ഇപ്പോഴത്തെ വാദം. സ്പീക്കര്‍ നിയമത്തെ എതിര്‍ക്കുന്നവര്‍,...