Home app
കാവേരി ബോര്‍ഡ് രൂപീകരിക്കാത്തതില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം രൂക്ഷം
ചെന്നൈ: കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു. ജില്ലാ കേന്ദ്രങ്ങളില്‍ വിവിധ മന്ത്രിമാരുടെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെ ഉപവാസസമരം ആരംഭിച്ചു. മുഖ്യമന്ത്രി എടപ്പാടി...