Kozhikode
കോഴിക്കോട് നഴ്സിങ് വിദ്യാര്‍ഥിനിയെ മദ്യം നല്കി കൂട്ടബലാത്സംഗം ചെയ്തു; പരാതി
നഴ്സിങ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിനിയാണ് പരാതി നല്‍കിയിരിക്കുന്നത്. സുഹൃത്തുക്കളായ രണ്ടുപേര്‍ ബലമായി മദ്യം നല്‍കിയതിന് ശേഷം ബലാത്സംഗം ചെയ്തെന്നാണ് പരാതി. കോഴിക്കോട് കസബ...