Breaking News
കോവിഡ് രോഗി മരിക്കാനിടയായ സംഭവത്തിൽ നഴ്സിങ് ഓഫിസർക്ക് സസ്പെൻഷൻ
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി മരിക്കാനിടയായ സംഭവത്തിൽ നഴ്സിങ് ഓഫിസർ ജലജകുമാരിയെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടിരുന്നു. ...