Kozhikode
നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനാകുന്നു, വധു പ്രതിഭ
കോഴിക്കോട് : രോഗീ പരിചരണത്തിനിടെ നിപാ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനാകുന്നു. അധ്യാപികയായ കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയാണ് വധു. ഈ മാസം 29ന് വടകര...