തൃശ്ശൂർ:ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടര വയസ്സുകാരിയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നഴ്സ് ശ്രീജ.കുട്ടിക്ക് കോവിഡ് ബാധ ഉണ്ടായിരുന്നിട്ടുകൂടി ഭയക്കാതെ കുഞ്ഞിന്റെ ജീവന് രക്ഷിച്ച് ശ്രീജ. ചുണ്ടോട്...
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ നഴ്സ് കുടുങ്ങിയത് മണിക്കൂറുകൾ. കൊവിഡ് വാർഡിലെ നഴ്സായ താഹിറയാണ് ലിഫ്റ്റിൽ കുടുങ്ങിയത്. അലാറം മുഴക്കിയിട്ടും ആരും എത്താതിരുന്നതോടെ ബോധരഹിതയായി ലിഫ്റ്റിനുള്ളിൽ വീണ...
കോഴിക്കോട്: നിപ ബാധിതരെ കൈമെയ് മറന്ന് ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം കാഴ്ചവെച്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്കാന് മന്ത്രിസഭ തീരുമാനിച്ചു. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ...
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാനാകില്ലെന്ന് മാനേജ്മെന്റുകള്‍. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് വിജ്ഞാപനത്തിലുള്ളത്. ഇത് നിയമവിരുദ്ധമാണ്....
ഡല്‍ഹിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍. കണ്ണൂര്‍ സ്വദേശിനിയായ അനിത ജോസഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്താണ് അനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.