Ernakulam
പുതിയതായി തുറന്ന കട നൗഷാദ് അടച്ചു പൂട്ടുകയാണോ: സത്യമിതാണ്
കൊച്ചി ബ്രോഡ്വേയില്, ‘എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം നിര്‍വഹിച്ച ‘നൗഷാദിക്കാന്റെ കട’ എന്ന പേരില്‍ പ്രവർത്തിക്കുന്ന ഷോപ്പാണ് ഇപ്പോൾ അടച്ചു പൂട്ടുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.’മാധ്യമങ്ങളിലൂടെയും മറ്റും...