Entertainment
നോട്ട് ബുക്കിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി
ബോളിവുഡ് ചിത്രം നോട്ട്ബുക്കിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ലൈലാ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. വിശാല്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിശാല്‍ ആണ്. നിതിന്‍ സംവിധാനം...