Breaking News
പ്രവാസികൾ അതിഥി തൊഴിലാളികളല്ല, സൗജന്യ യാത്രയും ക്വാറന്റീനും നൽകാനാവില്ലെന്ന് നോർക്ക
തിരുവനന്തപുരം ∙ പ്രവാസികൾ അതിഥി തൊഴിലാളികളല്ലെന്നും അതിഥി തൊഴിലാളികൾക്കു നൽകുന്ന സംരക്ഷണം പ്രവാസികൾക്കു നൽകാനാകില്ലെന്നും സർക്കാർ. നോർക്ക സെക്രട്ടറി ഇളങ്കോവനാണ് ഉത്തരവിറക്കിയത്. പ്രവാസികൾക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജികൾ...